തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 896 പേര്‍ക്ക് കോവിഡ്,760 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്, 5717 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 896 പേര്‍ക്ക് കോവിഡ്,760 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്, 5717 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച 896 ൽ 885 പേർക്കും സമ്പര്‍ക്കത്തിലൂടെ. 760 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്,7375 പേർ രോഗമുക്തി നേടി. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചൊവ്വാഴ്ച 24മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 1206 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top