തൃശൂർ ജില്ലയിൽ ശനിയാഴ്ച 1109 പേര്‍ക്ക് കോവിഡ്,1227പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്, 7464 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച 1109 പേര്‍ക്ക് കോവിഡ്,1227പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്, 7464 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച 1109 ൽ 1079 പേർക്കും സമ്പര്‍ക്കത്തിലൂടെ. 1227 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്,7991 പേർ രോഗമുക്തി നേടി. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 1321പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ശനിയാഴ്ച 26 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 1139 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top