തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 809 പേര്‍ക്ക് കോവിഡ്,831പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്, 5731 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 809 പേര്‍ക്ക് കോവിഡ്,831പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്, 5731 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് ബാധിച്ച 809 ൽ 795 പേർക്കും സമ്പര്‍ക്കത്തിലൂടെ. 831 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്,6767 പേർ രോഗമുക്തി നേടി. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. അതില്‍ 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വെള്ളിയാഴ്ച 24 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 1113 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top