തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 867പേര്‍ക്ക് കോവിഡ്,550 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്, 6486 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 867പേര്‍ക്ക് കോവിഡ്,550 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്, 6486 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് ബാധിച്ച867 ൽ 850പേർക്കും സമ്പര്‍ക്കത്തിലൂടെ. 550 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്,7082 പേർ രോഗമുക്തി നേടി. 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വ്യാഴാഴ്ച 23 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 1089 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top