പത്മനാഭസ്വാമിക്ഷേത്രത്തിലെ പുതിയ തന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൂടൽമാണിക്യം തന്ത്രിപ്രതിനിധി കൂടിയായ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ഥിരം സമിതിയിലെ പുതിയ തന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൂടൽമാണിക്യം തന്ത്രി പ്രതിനിധി കൂടിയായ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്വീകരണം നൽകി. കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകളുടെ ഭാഗമായി കോവിഡ് പ്രോട്ടോകോളിന് വിധേയമായാണ്‌ സ്വീകരണം ഒരുക്കിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top