തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 296 പേര്‍ക്ക് കോവിഡ്, 140 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4351പേര്‍ക്ക് കോവിഡ്, 3730 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 296 പേര്‍ക്ക് കോവിഡ്, 140 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4351പേര്‍ക്ക് കോവിഡ്, 3730 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് ബാധിച്ച 296 ൽ 281 പേർക്കും സമ്പര്‍ക്കത്തിലൂടെ. 140 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്, 2737 പേർ രോഗമുക്തി നേടി. 3730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വ്യാഴാഴ്ച 10 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 489 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top