തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 188 പേര്‍ക്ക് കോവിഡ്, 120 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്, 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 188 പേര്‍ക്ക് കോവിഡ്, 120 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്, 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച 188 ൽ 180 പേർക്കും സമ്പര്‍ക്കത്തിലൂടെ. 120 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന്3215 പേര്‍ക്ക് കോവിഡ്, 2532 പേർ രോഗമുക്തി നേടി. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചൊവ്വാഴ്ച 12 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 466 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top