ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി യുടെ പന്തംകൊളുത്തി പ്രകടനം

മാപ്രാണം : നഗരസഭയിലെ ബൂത്ത് 53-ൽ ബിജെപി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ബി ജെ പി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ബൂത്ത്പ്രസിഡണ്ട് ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി.സി.രമേഷ്, ഷാജൂട്ടൻ, എന്നിവർ സംസാരിച്ചു. സുനിൽ ഇല്ലിക്കൽ, വിഷ്ണു. കെ. പി. സ്വരൂപ് സുന്ദരൻ, ഗിരീഷ്, മനീന്ദർ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top