ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച നിരീക്ഷണത്തിൽ 264 പേർ, ഒരാൾക്ക് പോസിറ്റീവ്, 40 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു

ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച നിരീക്ഷണത്തിൽ 264 പേർ, ഒരാൾക്ക് പോസിറ്റീവ്, 40 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു, 131 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വ്യാഴാച ഫയർ സ്റ്റേഷൻ വാർഡ് 36 ലെ 48 വയസ്സുള്ള പുരുഷൻന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 40 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. നിരീക്ഷണത്തിൽ 264 പേരുണ്ട്.

256 പേരാണ് ഹോം ക്വാറന്റൈയിൻ കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 8 പേരും. ഇതിൽ വിദേശത്തു നിന്നും എത്തിയ 78 പേരുണ്ട്. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ ആഗസ്റ് 6 വരെയുള്ള കണക്കുകളാണിത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top