വേഴകാട്ടുകര ശ്രീ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 15 മുതൽ 22 വരെ

മുരിയാട് : വേഴകാട്ടുകര ശ്രീ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ജനുവരി 15 മുതൽ 22 വരെ നടക്കും. ആറ്റുപുറത് നാരായണൻ ഭട്ടതിരിപ്പാടാണ് യജ്ഞാചാര്യൻ. ജനുവരി 23 , 24 തീയതികളിൽ പ്രതിഷ്ടദിന മഹോത്സവം നടക്കും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top