നഗരസഭ പരിധിയിൽ വ്യാഴാഴ്ച ക്വാറന്റൈയിനിൽ തുടരുന്നവർ 349 പേർ, ക്വാറന്റൈയിൻ വീടുകളുടെ എണ്ണത്തിൽ വർദ്ധനവ്

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ക്വാറന്റൈയിനിൽ തുടരുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. വ്യാഴാഴ്ച 349 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ക്വാറന്റൈയിനിൽ തുടരുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. വ്യാഴാഴ്ച 349 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇന്ന് പുതിയതായി 30 പേർ കൂടെ എത്തി. 10 പേരുടെ ക്വാറന്റൈയിൻ കാലാവധി അവസാനിച്ചു. ക്വാറന്റൈയിൻ വീടുകൾ 186 എണ്ണം. വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 192 പേർ. 137 പുരുഷന്മാരും 55 സ്ത്രീകൾ. ഹോം ക്വാറന്റൈയിനിൽ 320 പേർ. പുരുഷന്മാർ 229, സ്ത്രീകൾ 91. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിൽ 29 പേർ, പുരുഷന്മാർ 26, സ്ത്രീകൾ 2.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top