കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

2019-20 വർഷത്തെ കാർഷിക പ്രവർത്തനങ്ങളെ വിലയിരുത്തി കൃഷിവകുപ്പ് മുഖേന വിവിധ കർഷക അവാർഡുകൾക്കും പച്ചക്കറി പദ്ധതി അവാർഡുകൾക്കുമുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടേണ്ടതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top