ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ റാലി നടത്തി

ഇരിങ്ങാലക്കുട : ഇന്ധന വില വർദ്ധനവിനെതിരെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആം ആദ്മി പാർട്ടി വോളന്റിയേഴ്‌സ് മാപ്രാണം സെന്ററിൽ നടത്തിയ റാലി ആന്റു വെള്ളാട്ടുകര ഉദ്ഘാടനം നടത്തി. അൽഫോൻസാ ടീച്ചർ, വിൽ‌സൺ സി ഡി പൂമംഗലം, ജെയിംസ് താഴേക്കാടൻ ആനന്ദപുരം എന്നിവർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top