സമസ്ത സ്ഥാപക ദിനാചരണം നടത്തി

കരൂപ്പടന്ന : സമസ്ത സ്ഥാപക ദിനത്തോട് അനുബന്ധിച്ച് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കരൂപ്പടന്ന യൂണിറ്റിന്റെ ആഭിമുക്യത്തിൽ നടന്ന ചടങ്ങിൽ എസ് വൈ എസ് യുണിറ്റ് പ്രസിഡന്റ് സി ഐ അബ്‌ദുൾ അസീസ് ഹാജി പതാക ഉയർത്തി. എസ്.കെ.എസ്.എസ്.എഫ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് സി ജെ അബീൽ മുഖ്യ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് ശാഖ പ്രസിഡന്റ് എ എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

എസ് വൈ എസ് യൂണിറ്റി സെക്രട്ടറി അഷ്‌റഫ് സാഹിബ്,
എസ് കെ എസ് എസ് എഫ് സെക്രട്ടറി ഷംസാദ്, കെ എ മുഹമ്മദ് ഫൈസി, സി എ അബ്‌ദുൾ സലാം, കെ കെ അസീസ് , ഹൈദർ അലി, കെ എ ബഷീർ, എ എ അന്സിഫ് അലി, എം എ അർഷാദ്,പി ഐ മുനീർ എന്നിവർ സംസാരിച്ചു.വി എസ് അബ്ദുൽ നാസർ ഫൈസി പ്രാത്ഥന നിർവ്വഹിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top