ഫിസിയോതെറാപ്പി : സഞ്ചരിക്കുന്ന ചീകിത്സ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

വല്ലക്കുന്ന് : വല്ലക്കുന്നിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്‍റെ നേതൃത്വത്തിൽ പതിനഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്കായി ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ന്യൂ ബോൺ സ്ക്രീനിംഗ്, ഓഡിയോ ടെസ്റ്റുകൾ തുടങ്ങിയ ചീകിത്സകൾ നൽകുന്നതിനായി സഞ്ചരിക്കുന്ന ചീകിത്സ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. റിഹാബ് ഓൺ വീൽസ് എന്ന പേരിൽ നടത്തുന്ന ക്യാമ്പുകൾ 15 ന് വടക്കാഞ്ചേരി ബി.ആർ .സി.യിലും 16 ന് ചേർപ്പ് ബഡ്‌സ് സ്കൂളിലും നടക്കും. വിവരങ്ങക്ക്: 04802881959 , 2881960.

Leave a comment

Top