അള്‍ട്ര ഓര്‍ഗാനിക് കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏഴേക്കറില്‍ കാര്‍ഷിക പ്രവര്‍ത്തികൾ

എടതിരിഞ്ഞി: അള്‍ട്ര ഓര്‍ഗാനിക് കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞിയിൽ ഏഴുപേര്‍ ഏഴേക്കറില്‍ നടത്തുന്ന കാര്‍ഷിക പ്രവര്‍ത്തികളുടെ ഉദ്ഘാടനം കെ.യു. അരുണന്‍ എം.എല്‍.എ. നിർവഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന്‍ അധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ സജന, കണ്‍സള്‍ട്ടന്റ് വേണു മാധവ്, എച്ച്.ഡി.പി. സമാജം പ്രസിഡന്റ് ഭരതന്‍ കണ്ടേങ്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top