കോവിഡ് കെയർ സെൻ്ററിലേയ്ക്ക് ആവശ്യവസ്തുക്കൾ എത്തിച്ച് റോട്ടറി സെൻട്രൽ ക്ലബ്ബ്

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിൽ പ്രവർത്തനം ആരഭിച്ച കോവിഡ് കെയർ സെൻ്ററിലേയ്ക്ക് ആവശ്യമായ ബെഡ്ഷീറ്റുകൾ പുതപ്പുകൾ, പില്ലോകവർ എന്നിവ നഗരസഭ ചെയർപേഴ്സൺ
നിമ്യ ഷിജുവിന് ഇരിങ്ങാലകുട റോട്ടറി സെൻട്രൽ ക്ലബ്ബ് അസിസ്റ്റൻ്റ് ഗവർണർ ടി.പി സെബാസ്റ്റിൻ കൈമാറി. ക്ലബ്ബ് പ്രസിഡൻ്റ് ഫ്രാൻസിസ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് അംഗങ്ങളായ പി.ടി. ജോർജ്, ടി.ജെ. പ്രിൻസ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top