ബി.ജെ.പി 250 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

കാക്കാത്തുരുത്തി : പടിയൂർ പഞ്ചായത്തിൽ കാക്കാത്തുരുത്തിയിൽ ബി.ജെ.പി 250 കുടുംബങ്ങൾക്ക് നമോ കിറ്റ് വിതരണം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ് ഇ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ സേവനസന്ദേശം നൽകി. നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട വിതരണം ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിതിരാജ്, സെക്രട്ടറി വാണികുമാർ, ബൂത്ത് പ്രസിഡണ്ട് അനിൽ തുടങ്ങി ബൂത്തിലെ പ്രിയ സഹപ്രവർത്തകർ നേതൃത്വം നല്ലി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top