പാട്ടും പറച്ചിലുമായി ഊരാളീ 50-ാം ദിവസം, തിങ്കളാഴ്ച രാത്രി 9 മണി മുതൽ ലൈവ്

ഈ കൊറോണ കാലത്ത് കലാകാരുടെ കടമയെന്നോണം ഊരാളീ ബാൻഡ് ചെയ്ത് പോന്നിരുന്ന പാട്ടും പറച്ചിലും 50 ദിവസം തികയുന്ന മെയ് 18 തിങ്കളാഴ്ച കലാശക്കൊട്ടിലെത്തി നിൽക്കുകയാണ്. 50 ദിവസം തികയുന്ന ഇന്ന് ഒരു പുതിയ അനുഭവമാക്കി തീർക്കാനുള്ള പരിശ്രമത്തിലാണ് സംഘാംഗങ്ങൾ. ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ സ്ട്രീമിംഗ് വിഭാഗമായ മീഡിയ 4 ന്‍റെ  സാങ്കേതിക സഹായത്തോടെ ഈ സ്പെഷ്യൽ ഷോ രാത്രി 9 മണി മുതൽ തത്സമയം കാണാം WATCH LIVE NOW www.media4.in/oorali

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top