നമ്പൂതിരീസ്‌ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സ്റ്റുഡന്റസ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നമ്പൂതിരീസ്‌ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 2017–18 വർഷത്തെ കോളേജ് യൂണിയൻ ഉദ്‌ഘാടനം കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട് നിർവഹിച്ചു . ആർട്സ് ക്ലബ് ഉദ്‌ഘാടനം സുപ്രസിദ്ധ സിനിമ സീരിയൽ താരം ഫിറോഷും വോൾ മാഗസിൻ ഉദ്‌ഘാടനം കോളേജ് ഡയറക്ടർ കെ.പി. കൃഷ്ണനുണ്ണിയും നിർവഹിച്ചു. പ്രിൻസിപ്പാൾ മല്ലിക രാജഗോപാൽ സ്വാഗതവും യൂണിയൻ ചെയർമാൻ ജെസിൽ ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദിന്‍റെ നേതൃത്വത്തിൽ പുതിയ സ്റ്റുഡന്റസ് യൂണിയൻ ഭാരവാഹികൾ ചുമതലയേറ്റു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top