വെള്ളിയാഴ്ച സംസ്ഥാനത്ത് 9 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു

വെള്ളിയാഴ്ച സംസ്ഥാനത്ത് 9 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു


വെള്ളിയാഴ്ച സംസ്ഥാനത്ത് 9 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയില്‍ നിന്നും 7 പേര്‍ക്കും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്ക് വീതവും ആണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 169997 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 169291 പേർ വീടുകളിലും, 706 പേർ ആശുപത്രിയിലുമാണ്. മൂന്നു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top