ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ശരാശരിയേക്കാൾ മൂന്നോ നാലോ ഡിഗ്രി ചൂട്‌ കൂടും, 40 ഡിഗ്രി കടക്കുമെന്ന് സൂചന

വെള്ളി, ശനി ദിവസങ്ങളിൽ തൃശൂർ ജില്ലയിൽ ശരാശരിയെക്കാൾ മൂന്നോ നാലോ ഡിഗ്രി ചൂട്‌ കൂടുമെന്നും ഉഷ്‌ണതരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 38.6 ഡിഗ്രി മുതൽ 40 ഡിഗ്രി ചൂടാണ് ഉണ്ടായിരുന്നത്. ഈ വേനലിലെ ഉയർന്ന ചൂടാണിത്. ശരാശരിയേക്കാൾ നാല് ഡിഗ്രിക്കു മുകളിൽ ചൂട്‌ കൂടുമ്പോഴാണ് ഉഷ്‍ണതരംഗമാകാറുള്ളത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top