സംസ്ഥാനത്ത് 24 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

24 പേർക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു


സംസ്ഥാനത്ത് 24 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് (12) എറണാകുളം (3), തിരുവനന്തപുരം (2), തൃശ്ശൂര്‍ (2), മലപ്പുറം (2) കണ്ണൂര്‍ (2) പാലക്കാട് (1).  വിവിധ ജില്ലകളിലായി 164130 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 163508 പേർ വീടുകളിലും, 622 പേർ ആശുപത്രിയിലുമാണ്. ഇതുവരെ 265 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 237 പേർ ചികിത്സയിലുണ്ട്.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top