സംസ്ഥാനത്തു ഇന്ന് 9 പേർക്ക് കോവിഡ്19 സ്ഥിതീകരിച്ചു. ചികിത്സയിലുള്ള 6 പേർക്ക് നെഗറ്റീവ്

സംസ്ഥാനത്തു ഇന്ന് 9 പേർക്ക് കോവിഡ്19 സ്ഥിതീകരിച്ചു. ചികിത്സയിലുള്ള 6 പേർക്ക് നെഗറ്റീവ് . സംസ്ഥാനത്തു ഇന്ന് കോവിഡ് 19 സ്ഥിതീകരിച്ച 9 ആളുകളിൽ 4 ആളുകൾ ദുബായിൽ നിന്നും വന്നവർ. കാസർകോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ 2 പേർക്കും എറണാകുളം ജില്ലയിൽ 3 പേർക്കും പത്തനംതിട്ട ജില്ലയിൽ 2 പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കോവിഡ് 19 സ്ഥിരീകരിച്ച 112 പേരാണ് ചികിത്സയിലുളളത്. ഇതിൽ 6 പേരുടെ ഫലം നെഗറ്റീവാണ്. നിലവിൽ 12 പേർ രോഗവിമുക്തരായി (update 25th March, 2020)

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top