കാറളം ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്‍റെ കൊടിക്കൂറചാർത്തൽ ചടങ്ങ് നടന്നു

കാറളം : കാറളം ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ ആഘോഷിക്കുന്ന ഭരണി ആഘോഷത്തിന്‍റെ കൊടിക്കൂറചാർത്തൽ ചടങ്ങിന് തെക്കിനിയേടത്ത് തരണനല്ലൂർ നാരായണൻ നമ്പൂതിരി നേതൃത്വം നൽകി. ചടങ്ങിൽ മേൽശാന്തി സതീശൻ നമ്പൂതിരി ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് സുരേഷ് പോഴേക്കടവിൽ സെക്രട്ടറി അനിൽകുമാർ പുത്തൻപുര ട്രഷറർ പി.വി അശോകൻ ക്ഷേത്രം വെളിച്ചപ്പാട് എന്നിവർ സംബന്ധിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top