ദനഹതിരുനാൾ മതസൗഹാർദ്ദ സമ്മേളനം

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിനോടനുബന്ധിച്ച് മതസൗഹാർദ്ദസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, മൈസൂർ രൂപത മെത്രാൻ മാർ തോമസ് വാഴപ്പിള്ളി, കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ, സഹവികാരിമാരായ ഫാ.ടിനോ മേച്ചേരി, ഫാ. ലിജോൺ ബ്രഹ്മകുളം, ഫാ.അജോ പുളിക്കൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു, പ്രദീപ് മേനോൻ, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം നിസാർ സഖാഫി, എസ്.എൻ.ഡി.പി യോഗം താലൂക്ക് പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം, എസ്.എൻ.ബി.എസ് സമാജം പ്രസിഡന്‍റ് മുക്കുളം വിശ്വഭരൻ, മുൻസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു, മുൻസിപ്പൽ കൗൺസിലർമാരായ റോക്കി ആള്ളൂക്കാരൻ, പി.വി. ശിവകുമാർ, ഇരിങ്ങാലക്കുട ഡി.വൈ .എസ്. പി. ഫൈമസ് വർഗ്ഗിസ്, എസ്. ഐ സുശാന്ത് കെ.എസ്, ട്രസ്റ്റിമാരായ പ്രൊഫ. ഇ.ടി. ജോൺ ഇല്ലിക്കൽ, ലോറൻസ് ആള്ളൂക്കാരൻ, ഫ്രാൻസിസ് കോക്കാട്ട്, റോബി കാളിയങ്കര, തിരുനാൾ ജനറൽ കൺവീനർ സിജോ എടതിരുത്തിക്കാരൻ, മറ്റു തിരുനാൾ കമ്മിറ്റി കൺവീനർമാർ,പള്ളിക്കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top