ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ ഇരിങ്ങാലക്കുട കൃഷി ഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്

ഇരിങ്ങാലക്കുട : ജീവനി – ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതി പ്രകാരം ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ ഇരിങ്ങാലക്കുട കൃഷി ഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യക്കാർ ഭൂനികുതി അടച്ച രസീത് കോപ്പിയുമായി സെന്‍റ്   ജോസഫ്‌സ് കോളേജിന് സമീപമുള്ള കൃഷി ഭവനിൽ എത്തിച്ചേരണം. പ്രവർത്തനസമയം 10 മുതൽ 5 വരെ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top