സേവാഭാരതി മുരിയാട് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു


മുരിയാട് :
മുരിയാട് കേന്ദ്രമായി സേവാഭാരതിയുടെ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹസർസംഘചാലക് അച്യുതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി കെ എൻ സത്യൻ പ്രസിഡന്റ്, ടി എസ് സുധീഷ് സെക്രട്ടറി, നിതിൻ വി ട്രഷറർ, മഞ്ജു കുമാർ, അനൂപ് എ എൻ. വൈസ് പ്രസിഡന്റ്. സതീശൻ മാസ്റ്റർ നന്ദനൻ കെ അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. യോഗത്തിൽ സേവാഭാരതി ജില്ലാസെക്രട്ടറി പി ഹരിദാസ് പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top