ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ- മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ പൊതുയോഗം 13ന്


ഇരിങ്ങാലക്കുട :
കൂടൽമാണിക്യം ദേവസ്വം കിഴേടമായ ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ- മഹാദേവ ക്ഷേത്രത്തിൽ 2020 ജനുവരി 28നു കൊടികയറി ഫെബ്രുവരി 6 ന് ആറോട്ടുകൂടി അവസാനിക്കുന്ന തിരുവുത്സവവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ  പൊതുയോഗം 13 വെള്ളിയാഴ്ച 3 മണിക്ക് ഉളിയന്നൂർ ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തുന്നു. എല്ലാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top