എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴ്‌സ് 28, 29 തിയതികളിൽ


ഇരിങ്ങാലക്കുട :
എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍റെ നേത്യത്വത്തിൽ ഡിസംബർ 28, 29 തിയതികളിലായി യൂണിയന്‍ ഹാളില്‍ വെച്ച് വിവാഹപൂര്‍വ്വ കൗണ്ടിലിങ്ങ് കോഴസ് സംഘടിപ്പിക്കുന്നു. കൗണ്‍സിലിങ്ങ് രംഗത്ത് പരിശീലനം സിദ്ധിച്ച വിദഗ്ധരായ പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, മനശാസ്ത്രജ്ഞന്മാര്‍, തുടങ്ങിയവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. കാലത്ത് 9 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും ക്ലാസ്സുകള്‍. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0480-2820953, 938835000 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന് യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top