കൃഷിഭവനിൽ ഗ്രാഫ്റ് പ്ലാവ്, കോകോ തൈകൾ എന്നിവ വിതരണത്തിന്


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട കൃഷിഭവനിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം ഗ്രാഫ്റ് പ്ലാവ്, കോകോ തൈകൾ എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട്. ഇവ ആവശ്യമുള്ള കർഷർ എസ്.എച്ച്.എം അപേക്ഷ, നികുതി രസീത്, ബാങ്ക് പാസ്സ് ബുക്ക്‌ പകർപ്പ് സഹിതം എത്രയെയും പെട്ടന്ന് കൃഷി ഭവൻ എത്തി ചേരണം എന്ന് കൃഷി ഓഫീസർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top