രുപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ പ്രതിഭകളെ ആദരിച്ചു


ഇരിങ്ങാലക്കട :
ഇരിങ്ങാലക്കട രുപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ വെച്ച് സംസ്ഥാനത്തെ ലോഗോസ് പരിക്ഷയിൽ 2013 മുതൽ 2019 വരെ യുള്ള കലയളവിൽ ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രൂപത അംഗങ്ങളായ മെറ്റിൽഡ ജോൺസൺ, ബെന്നറ്റ പീറ്റർ, മേഴ്സി ജോർജ്, ടോണി ബേബി എന്നിവരെ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആദരിച്ചു. ബൈബിൾ അപ്പസ്തോലെറ്റ് ഡയറക്ടർ ഫാ. ജോജു കോക്കാട്ട്, വികാരി ജനറാൾമാരായ മോൺ ലാസർ കുറ്റിക്കാടൻ, മോൺ ജോയ് പാല്ല്യേക്കര, മോൺ ജോസ് മഞ്ഞളി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ഫാ. ജെയ്സൺ കരിച്ചായി, ടെൽസൺ കോട്ടോളി, ആനി ഫെയ്ത്ത് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top