ജാതി തൈ വിതരണം


കടുപ്പശ്ശേരി :
വേളൂക്കര കൃഷിഭവനിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം മാവ്, ജാതി തൈകൾ ഗ്രാഫ്റ്റ് ചെയ്തത് വിതരണത്തിന് തയ്യാറായിട്ടുണ്ട്. അപേക്ഷയോടൊപ്പം നികുതി അടച്ചതിന്‍റെ  കോപ്പി സഹിതം അപേക്ഷിക്കുക. ജാതി തൈകൾക്ക് ഗുണഭോക്ത വിഹിതമായി 120 രൂപ വീതം തൈ ഒന്നിന് നൽകണം. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഹരിത സമ്യദ്ധി സമഗ്ര പച്ചക്കറി കൃഷി ഗുണഭോക്ത ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പച്ചക്കറി തൈകൾ വിതരണത്തിന് ലഭ്യമാണ് എന്നും വേളൂക്കര കൃഷി ഓഫീസർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top