ഭഗവത്ഗീത ജയന്തിയോടനുബന്ധിച്ച് പ്രഭാഷണം ഞായറാഴ്ച


ഇരിങ്ങാലക്കുട :
ഗീതാജയന്തി ദിനമായ ഡിസംബർ 8 ഞായറാഴ്ച കേരള ബ്രാഹ്മണസഭ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗായത്രി ഹാളിൽ വൈകീട്ട് 4:30 മുതൽ ‘ഭഗവത്ഗീത നിത്യജീവിതത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ. ടി.കെ. പരശുരാമ അയ്യരുടെ പ്രഭാഷണം സംഘടിപ്പിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top