ജില്ലാതല ചെസ്സ് ടൂർണമെന്‍റ്  ആളൂരിൽ 8ന്


ആളൂർ :
ഡി.വൈ.എഫ് .ഐ. ആളൂർ നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിൻ സ്മാരക ജില്ലാതല ചെസ്സ് ടൂർണമെന്‍റ്  ആളൂർ പഞ്ചായത് കുടുംബശ്രീ ഹാളിൽ ഡിസംബർ 8 ന് രാവിലെ 9 മണി മുതൽ നടക്കുന്നു. മത്സരാർഥികൾ ബന്ധപ്പെടേണ്ട നമ്പർ 7559047168 9846700181 9061563212 .ഡി.വൈ.എഫ് .ഐ.മേഖല സെക്രട്ടറി ജിനീഷ് .ടി.സി, പ്രസിഡന്റ് ബിബിൻ.പി.യു, ട്രഷറർ രാജേഷ് .എം.ആർ. എന്നിവർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top