പുരുഷ കബഡിയിൽ വെള്ളാംങ്ങാലൂർ ബ്ലോക്കിന് ജില്ല കേരളോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം


വെള്ളാംങ്ങാലൂർ :
ജില്ല കേരളോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും വെള്ളാംങ്ങാലൂർ ബ്ലോക്ക്‌ പുരുഷ കബഡിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെള്ളാംങ്ങാലൂർ ബ്ലോക്കിന് വേണ്ടി എടതിരിഞ്ഞി സപ്ത ജ്വാല സ്പോർട്സ് അക്കാദമി അംഗങ്ങൾ ആണ് മത്സരിച്ചത്. ഗവ. എഞ്ചിനീയർ കോളേജിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒല്ലൂക്കര ബ്ലോക്കിനെ 10 പോയിന്റിന്‍റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top