ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൺചിരാത് തെളിയിച്ചു


ഇരിങ്ങാലക്കുട :
ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി എച്ച്ഐവി ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൺചിരാത് തെളിയിച്ചു. സൂപ്രണ്ട് ഡോ. മിനിമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് സി, കൗൺസലർ ജയേഷ് കെ.ജി എന്നിവർക്കൊപ്പം ആശുപത്രി ജീവനക്കാരും രോഗികളും പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top