ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു സംഘഗാനത്തിന് യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നാഷണലിന്


ഇരിങ്ങാലക്കുട :
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു സംഘഗാനത്തിന് യു പി വിഭാഗത്തിൽ ഒന്നാം സമ്മാനവും എ ഗ്രേഡും ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂൾ ടീം നേടി. ടീം അംഗങ്ങൾ (ഇടതു നിന്ന്) അഞ്ജനലക്ഷ്മി, ശ്രീപാർവ്വതി, അമൂല്യ സുരേഷ്, സമന്വയ ജിജു, നീലിമ, നയന, ദേവിക എന്നിവർ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top