കാവ്യ സംവാദം സംഘടിപ്പിച്ചു


കാട്ടൂർ : 
കാട്ടൂർ ഗ്രാമീണ വായനശാലയുടെ ആഭിമൂഖ്യത്തിൽ മഹാകവി കുമാരനാശന്‍റെ  ചിന്താവിഷ്ടയായ സീത എന്ന മഹാകാവ്യത്തിന്‍റെ നൂറാം വാർഷികവും, കാവ്യ സംവാദവും കാട്ടൂർ സമഭാവന സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. കാവ്യ സംവാദം സാഹിത്യകാരൻ പി.കെ. ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ മുഹമ്മദ്‌ സൈനുൽ ആബിദീൻ അദ്ധ്യക്ഷത വഹിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top