കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡി- സോൺ കബഡി മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നിലനിർത്തി


ഇരിങ്ങാലക്കുട :
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡി- സോൺ കബഡി മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നിലനിർത്തി. ശ്രീകൃഷ്ണ കോളേജിൽ നടത്തിയ മത്സരത്തിൽ ശ്രീകൃഷ്ണ കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. മത്സരത്തിൽ ഗവണ്മെന്റ് കോളേജ് കുട്ടനല്ലുർ മൂന്നാം സ്ഥാനവും തൃശൂർ കേരളവർമ കോളേജ് നാലാം സ്ഥാനവും നേടി. നാല്‌ ടീമുകളും ഈ മാസം 21ന് നടക്കുന്ന ഇന്റർസോൺ മത്സരത്തിനുള്ള യോഗ്യത നേടി. ഡി- സോൺ മത്സരത്തിൽ 12 കോളേജ് ടീമുകൾ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top