ദനഹതിരുനാള്‍ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു


ഇരിങ്ങാലക്കുട :
ജനുവരി 11,12,13 തീയതികളിൽ നടക്കുന്ന ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ സ്വാഗതസംഘം ഓഫീസിന്‍റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി ഫാ. ആന്‍റു ആലപ്പാടന്‍ നിര്‍വ്വഹിച്ചു. അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ഫെബിന്‍ കൊടിയന്‍, കൈക്കാരന്‍മാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ജോ. കണ്‍വീനര്‍മാരായ ബിജു പോള്‍ അക്കരക്കാരന്‍, ഷാജു എബ്രാഹം കണ്ടംകുളത്തി, പബ്ലിസിറ്റി ജോ. കണ്‍വീനര്‍ തോമസ് തൊകലത്ത് എന്നിവരും സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top