മൗലീദ് മജ്ലിസ് ബ്രോഷർ പ്രകാശനം ചെയ്തു


കരൂപ്പടന്ന :
കരൂപ്പടന്ന പള്ളിനട പൗരസമിതി മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബര്‍ 24 ന് നടത്തുന്ന 101 ല്‍ പരം പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കുന്ന മൗലീദ് മജ്ലിസ് ബ്രോഷര്‍ പ്രകാശനം വെള്ളാങ്ങല്ലൂര്‍ മഹല്ല് ഖത്തീബ് &മുദരിസ്സ് മൊഹിയുദ്ധീന്‍ ബാഖവി നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി. എ.എം. ഷാജഹാന്‍ ഹാജി, പി.കെ.എം. അഷ്റഫ്, വി.എം. റൗഫ്, അല്‍ അമീന്‍ മുസ്ലിയാര്‍, അബൂബക്കര്‍, സലീം മുപ്പതുറ്റി പറമ്പില്‍, ടി.കെ.കുഞ്ഞിമോന്‍.ഷിഹാബ് അറക്കല്‍,സാദത്ത് എന്നിവര്‍ സംസാരിച്ചു .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top