ചിനാലിയ മൂർക്കനാട് കേരളോത്സവ ഫുട്ബോൾ ജേതാക്കൾ


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവത്തിന്‍റെ ഭാഗമായി ക്രെസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ചിനാലിയ മൂർക്കനാട് ജേതാക്കളായി. ഫിനിക്സ് കാട്ടുങ്ങച്ചിറയും ചിനാലിയ മൂർക്കനാട് തമ്മിലുള്ള ഫൈനൽ മത്സരം ഗോൾരഹിത സമനിലയിലായതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ചിനാലിയ മൂർക്കനാട് ജേതാക്കളായത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top