നേന്ത്ര വാഴ, ഇഞ്ചി, മഞ്ഞൾ എന്നി കൃഷിക്കുള്ള അനുകൂല്യങ്ങൾക്ക് അപേക്ഷികാം


ഇരിങ്ങാലക്കുട :
സംസ്ഥാന ഹോർട്ടികൾചർ മിഷൻ പദ്ധതി പ്രകാരം നേന്ത്ര വാഴ, ഇഞ്ചി, മഞ്ഞൾ എന്നി കൃഷിക്കുള്ള അനുകൂല്യങ്ങൾക്കു ഇപ്പോൾ അപേക്ഷികാം. 10 സെന്റിൽ കുറയാതെ കൃഷി ചെയ്യുന്നവർ ആയിരിക്കണം. എസ്.എച്ച്.എം അപേക്ഷ, നികുതി പകർപ്പ്, ബാങ്ക് പാസ്സ് ബുക്ക്‌ സഹിതം ഇരിങ്ങാലക്കുട കൃഷി ഭവനിൽ അപേക്ഷിക്കുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top