കെ.എ.എസ് , ഇരിങ്ങാലക്കുടയിൽ പഠനകേന്ദ്രം


ഇരിങ്ങാലക്കുട :
കേരള പബ്ലിക് സർവീസ് കമ്മീഷൻ യുപിഎസ് സി മാതൃകയിൽ ആദ്യമായി നടത്തുന്ന കെ.എ.എസ് പരീക്ഷയ്ക്ക് ഇരിങ്ങാലക്കുടയിലെ ലെയ്സ് അക്കാദമിയിൽ പഠനകേന്ദ്രം ആരംഭിച്ചു. ഓൺലൈൻ, ഡിസ്റ്റന്റ്, ക്ലാസ്സ് റൂം കോഴ്സുകൾ ലഭ്യമാണ്. എല്ലാ കോഴ്സുകൾക്കും ഇവിടെ രജിസ്ട്രേഷൻ നടത്താമെങ്കിലും ക്ലാസ്സ് റൂം കോഴ്സ് തിരുവനന്തപുരത്തായിരിക്കും. ഡിസ്റ്റൻറ് കോഴ്സിന് പഠനസാമഗ്രികൾ കൂടാതെ നിശ്ചിത സമയങ്ങളിൽ സമ്പർക്ക ക്ലാസ്സുകളുമുണ്ടാകും. തിരുവനന്തപുരത്തെ KAS MENTORന്റെ തൃശൂർ ജില്ലയിലെ ഏക പഠന കേന്ദ്രമാണ് ലെയ്സ് അക്കാദമി. ഡിഗ്രി അടിസ്ഥാന യോഗ്യതയായ കെ.എ.എസ് പരീക്ഷ പി.എസ്.സി നടത്തുന്ന ഏറ്റവും വലിയ പരീക്ഷയായിരിക്കും. ഒമ്പതു ലക്ഷത്തോളം പേർ ഈ പരീക്ഷയെഴുതുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 04802822551, 8943782499

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top