തൃശ്ശൂർ ജില്ല സി.ബി.എസ്‌. ഇ കലോത്സവം ഒക്ടോബർ 22ന് നടത്താനിരുന്ന മത്സരങ്ങൾ 23ലേക്ക് മാറ്റിവെച്ചു


ഇരിങ്ങാലക്കുട :
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഒക്ടോബർ 22 ചൊവ്വാഴ്ച നടത്താനിരുന്ന തൃശ്ശൂർ ജില്ല സി.ബി.എസ്‌. ഇ കലോത്സവത്തിന്‍റെ സ്റ്റേജിതര മത്സരങ്ങൾ 23 ലേക്ക് മാറ്റിവെച്ചു. സഹോദയ കോംപ്ലക്സിനെറയും, മാനേജ്മെന്‍റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിൽ 24. 25, 26 തിയ്യതികളില്‍ സ്റ്റേജ് ഇന മത്സരങ്ങളും ഉണ്ടായിരിക്കും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top