ബൈ പാസ്സ് റോഡിലെ തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതിനെതിരെ സി പി ഐ (എം) കൊടികുത്തി പ്രതിഷേധിച്ചു


ഇരിങ്ങാലക്കുട :
നഗരസഭയിലെ ബൈ പാസ്സ് റോഡിലെ തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതിനെതിരെ സി പി ഐ (എം ) ഇരിങ്ങാലക്കുട വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഭവ സ്ഥലത്ത് കൊടികുത്തി പ്രതിക്ഷേധിച്ചു. വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി എസ് സജീവൻ, നഗരസഭ കൗൺസിലർ കെ കെ ശ്രീജിത്ത്‌, കൂത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഇ മുകേഷ്, പാർട്ടി മെമ്പർമാർ എന്നിവർ ബൈ പാസ്സ് റോഡിൽ ചേർന്ന പ്രതിഷേധത്തിൽ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top