വെള്ളാനിയിൽ നിന്നും നിരോധിത പുകയില ഉൽപ്പനം പിടികൂടി, ഒരാൾ അറസ്റ്റിൽ


കാട്ടൂർ :
വെള്ളാനിയിൽ നിന്ന് 350 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പോലീസ് പിടികൂടി. വില്പനക്കാരനായ മഞ്ഞനക്കാട്ടിൽ ബിജുവിനെയാണ് കാട്ടൂർ സബ് ഇൻസ്പെക്ടർ അനീഷിനെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് . പോലീസ് സംഘത്തിൽ എസ്.സി.പി.ഓ വസന്തകുമാർ സിപിഒ പ്രദോഷ് എന്നിവരുമുണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top