വടക്കുംകര ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

കല്‍പ്പറമ്പ്: വടക്കുംകര ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍.കെ ഉദയപ്രകാശ്, ടി.ജി ശങ്കരനാരായണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍ വിനോദ്, ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടര്‍ വി.പി സുകുമാരന്‍, ബ്ലോക്കംഗങ്ങളായ സിമി കണ്ണദാസ്, വത്സല ബാബു, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.സി പ്രേമരാജന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി ശിവദാസന്‍, കവിത സുരേഷ്, ഈനാശുപല്ലിശ്ശേരി, കണ്‍വിനര്‍ ടി.എസ് സുനില്‍കുമാര്‍, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top