അധ്യാപക ഒഴിവുകൾ


ഇരിങ്ങാലക്കുട :
തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ്,ബി.എസ്.സി. ഫുഡ് ടെക്നോളജി, മാത്‌സ് എന്നീ വിഷയങ്ങൾക്ക് അധ്യാപകരുടെ ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിബന്ധന പ്രകാരം യോഗ്യതയുള്ളവർക്കും, വിരമിച്ച അധ്യാപകർക്കും 16-ാം തീയതിക്കകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9846730721 944623258 www.tharananellur.com

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top